മേല്കൂരയിലെകൊരു പ്രയാണം ,
അവനിയില്‍ മ്രിത്യുവെന്നു പേരിട്ടു
വിളിക്കുമാ പ്രയാണത്തിനായി
കാത്തിരിക്കും മനുഷ്യ അറിയുമോ
നിനക്കതിന്റെ ആധിയുമന്തിയും .
ആത്മാവിനെ വിന്നിലെക്കയച്ചു
മണ്ണിനോട് ചേരും മനുഷ്യാ
നീയടുത റി ഞ്ഞില്ലേ ആ പ്രയാണത്തെ ,
അതിന്റെ യാത്ര അനന്തമാം
നിത്യതയിലെക്കോ അല്ല ജന്മന്തരങ്ങളിലെക്കോ ?
ആ യാത്രയില്‍ കണ്ടുവോ നീ
സ്വര്‍ഗ്ഗവും നരഗവും വാനലോകവുമെല്ലാം
കണ്ടുവോ നീയാ .............
..................................... പ്രപന്ജ സത്യങ്ങളെ
അനന്തമാജ്ഞാതമി പ്രപന്ജ മേല്കൂരയിലെകൊരു പ്രയാണം ,..... !
അന്ത്യ പ്രയാണം ............................. !
.jpg)
No comments:
Post a Comment