Friday, January 27, 2012

ആ പ്രയാണം

അനന്തമാജ്ഞാതമി പ്രപന്ജ 
മേല്കൂരയിലെകൊരു പ്രയാണം ,
അവനിയില്‍ മ്രിത്യുവെന്നു പേരിട്ടു 
വിളിക്കുമാ  പ്രയാണത്തിനായി 
 കാത്തിരിക്കും മനുഷ്യ അറിയുമോ 
നിനക്കതിന്റെ ആധിയുമന്തിയും .
ആത്മാവിനെ വിന്നിലെക്കയച്ചു 
മണ്ണിനോട് ചേരും മനുഷ്യാ 
നീയടുത റി ഞ്ഞില്ലേ  ആ പ്രയാണത്തെ ,
അതിന്റെ യാത്ര അനന്തമാം
നിത്യതയിലെക്കോ അല്ല ജന്മന്തരങ്ങളിലെക്കോ ?
ആ യാത്രയില്‍ കണ്ടുവോ നീ 
സ്വര്‍ഗ്ഗവും നരഗവും വാനലോകവുമെല്ലാം  
കണ്ടുവോ നീയാ .............
..................................... പ്രപന്ജ സത്യങ്ങളെ 
അനന്തമാജ്ഞാതമി പ്രപന്ജ 
മേല്കൂരയിലെകൊരു പ്രയാണം ,..... !
അന്ത്യ പ്രയാണം ............................. !

The World of angels

At that world of Angels
I saw a door of gold,
To that magic world.
The world of clouds,there begins
I found there the secret of Love,
I saw there the way to Peace,
I heard there the sound of Patience .
I compared my mother Earth to -
That small world of Angels .
I searched here for the secret of Love,
I searched here for the way to Peace ,
I searched here for the sound of patience .
There I realized that my world is a hell !
May God bless me to born as an angel 
In that small world of Angels .....................